ജെയിംസ് വെബ്ബിനു ശേഷം നാസ വിക്ഷേപിക്കുന്ന മറ്റൊരു കരുത്തുറ്റ ബഹിരാകാശ ദൂരദർശിനിയായ റോമൻ സ്പേസ് ടെലിസ്കോപ്പ് സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റിലേറ്റി വിക്ഷേപിച്ചു.
📮36 വർഷമായി ഭ്രമണപഥത്തിലുള്ള നാസയുടെ മറ്റൊരു ബഹിരാകാശ ടെലിസ്കോപ്പായ ഹബിൾ 100 വർഷം കൊണ്ടു കണ്ടെത്തുന്ന വിവരങ്ങൾ റോമൻ ടെലിസ്കോപ്പ് ഒറ്റ മാസം കൊണ്ടു കണ്ടെത്തും.
📮തമോർജ്ജം (Dark Energy), തമോദ്രവ്യം (Dark Matter) എന്നിവയെക്കുറിച്ചും ഈ ദൂരദർശിനി വിവരങ്ങൾ നൽകും. #Space
@CAHACKERSS

20
2September 1, 2026 3.3K 5