Gemini 2.5 Pro ➤ ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷയിൽ ഒന്നാം റാങ്ക്…

🚨 Gemini 2.5 Pro ➤ ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി! 🇮🇳🤖

2025-ലെ IIT JEE Advanced പരീക്ഷയിൽ, Google-ന്റെ AI മോഡൽ Gemini 2.5 Pro ഒന്നാം റാങ്ക് കരസ്ഥമാക്കി –
336.2 / 360 മാർക്ക്!

👨‍🎓 Human Topper: രാജിത് ഗുപ്ത (IIT Delhi Zone) – 332 / 360

📊 ByteDance പുറത്തുവിട്ട പരീക്ഷാ റാങ്കിംഗിൽ:

🥈 Seed 1.6-Thinking – 329.6 (Rank 4)

🥉
Claude Opus 4. – 314.4 (Rank 13)

🧠
OpenAI O4-mini-high – 308.4 (Rank 18)

▎@AITechWave
😱6❤2😁1
July 4, 2025 2.2K 2