ഗൂഗിൾ എൻജിനീയറെ ഞെട്ടിച്ച എഐ; ഒരു വർഷത്തെ പണി വെറും ഒരു മണിക്കൂറിൽ!…

ഗൂഗിൾ എൻജിനീയറെ ഞെട്ടിച്ച എഐ; ഒരു വർഷത്തെ പണി വെറും ഒരു മണിക്കൂറിൽ! ഗൂഗിളിലെ പ്രിൻസിപ്പൽ എൻജിനീയറായ ജാന ഡോഗൻ പങ്കുവെച്ച ഒരു അനുഭവം ഇപ്പോൾ ടെക് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ ടീം കഴിഞ്ഞ ഒരു വർഷമായി പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സങ്കീർണ്ണമായ ഒരു പ്രശ്നം, 'ക്ലോഡ് കോഡ്' (Claude Code) എന്ന…

January 9, 2026 1.6K