ഇന്ന് രാത്രി ആകാശത്തേക്ക് നോക്കിക്കോ....
ഒരു 7.00 മണി കഴിഞ്ഞ് 8 മണിക്ക് ഉള്ളിലായി, ഏകദേശം 15 മിനുട്ടോളം നേരം... (7.30 ക്ക് കൂടുതൽ വ്യക്തതയോടെ)
കേരളത്തിൽ നിന്ന് എവിടെ ആണെങ്കിലും ഇത് പോലെ ഒരു കാഴ്ച കാണാം.
മസ്കിൻ്റെ സ്പേസ് എക്സിൻ്റെ, സ്റ്റാർ ലിങ്ക് ഇൻറർനെറ്റ് സേവനത്തിനായി വിക്ഷേപിച്ച 40-50 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണി നിരനിരയായി പോകുന്നതാണ് കാഴ്ച.
Date: 15 December 2024
Https://t.me/parctelegram
https://t.me/astromalayalam






