VFA ASPIRANTS, ഒരു പ്രധാന കാര്യം!🎙 എന്താണ് പഠിക്കേണ്ടത്?” എന്ന… — Upgrade PSC — TG.ME

🚨VFA ASPIRANTS, ഒരു പ്രധാന കാര്യം!🎙 എന്താണ് പഠിക്കേണ്ടത്?” എന്ന confusion-ൽ നിന്ന് “ഇതാണ് എന്റെ preparation plan” എന്ന clarity-യിലേക്ക്✨ How to Crack VFA in First Attempt? 👆👆ഈ doubt നിങ്ങളുടേയുമാണെങ്കിൽ, ഈ Voice Note ഒന്ന് കേൾക്കണം. 🎧 📌VFA Exam – September 19🗓 ഇത് വെറുമൊരു Test Series അല്ല. OUR TESTSERIES PLAN✏️ Syllabus → SCERT → Out of SCERT → PYQ → Full-Length Mock എന്ന രീതിയിൽ preparation step-by-step ആയി മുന്നോട്ട് കൊണ്ടുപോകാൻ designed ചെയ്തതാണ്. ✅93 New SCERT Chapterwise Exams ✅29 Out-of-SCERT Topicwise Exams ✅15 PYQ Exams + Detailed Answer Key ✅5 Full-Length Exams അതെല്ലാം ഉൾപ്പെടെ, Class 5–10 New SCERT മുഴുവൻ structured ആയി cover ചെയ്യാനുള്ള direction. 👉 ഏറ്റവും പ്രധാനപ്പെട്ടത് — Test Series ഇപ്പോഴും join ചെയ്യാം.✅ Join ചെയ്താൽ ഇതിനകം available ആയിട്ടുള്ള exams access ചെയ്ത് ഇപ്പോൾ തന്നെ preparation തുടങ്ങാം. വൈകിയിട്ടില്ല. പകരം ഇനി delay ചെയ്യാനും സമയമില്ല. ⌛ ശേഷം നിങ്ങളുടെ VFA preparation എങ്ങനെ approach ചെയ്യണം എന്ന തീരുമാനിക്കാം. VFA target ആണെങ്കിൽ — ഈ chance serious ആയി ഉപയോഗിക്കൂ. 🔻

👍4❤3👌1😍1
August 19, 2026 2.9K 8