*ഒരു കുടുംബത്തിന്റെ പ്രതീക്ഷ നിലനിർത്താൻ നമുക്ക് ഒന്നിക്കാം...*
ഞങ്ങളുടെ ബന്ധു ആണ്
അഭിലാഷ് സിന്ധോ (37 വയസ്സ്) ഗുരുതരമായ കിഡ്നി രോഗത്തെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്താൻ ഡയാലിസിസ് മാത്രമാണ് നിലവിലുള്ള വഴി.
17-വയസ്സ് ഉള്ള ഒരു പെൺകുട്ടിയും ഉം 18-ഉം വയസ്സുള്ള ഒരു ആൺകുട്ടിയും വളരുന്ന മക്കളുടെ ഭാവി മുന്നിലുണ്ട്. ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷത്തോടെ വീടുകളിൽ ഇരിക്കുമ്പോൾ, സാമ്പത്തികമായി ഒരു സഹായവും ഇല്ലാതെ ആശുപത്രി മുറിയിലാണ് ഈ കുടുംബം.
ഈ ഓണനാളിൽ നമ്മളാൽ കഴിയുന്ന ഒരു ചെറിയ തുക നൽകി സഹായിച്ചാൽ അത് ആ മക്കൾക്ക് വലിയൊരു ആശ്വാസമാകും. നിങ്ങൾക്ക് കഴിയുന്ന ഒരു തുക അയച്ചു നൽകാനും, ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അപേക്ഷിക്കുന്നു.
Bank Details /
BRANCH :- KANJIRAPALLY
ACCOUNT NUMBER :-
1OB 126101000014317
IFSC CODE :- IOBA 0001261
Contact Number: [ബന്ധപ്പെടേണ്ട നമ്പർ]
9747159863
🫤പൈസ എത്ര ആയാലും കുഴപ്പം ഇല്ല.. പറ്റുന്ന പോലെ ഇടാമോ.. Pls.. വേറെ നിവർത്തി ഇല്ല.. നാളെ ഓണം ആണ് തിരക്ക് ആവും എല്ലാവരും.. പൈസ ഇട്ടവർ മാത്രം ലൈക് തരണേ.. 🙏🙏🙏
28
7August 25, 2026 10.9K 1 8