📌Special Current affairs
1. ഇന്ത്യയിലെ ആദ്യ IUCN അംഗീകൃത കടൽ പശു സംരക്ഷിത ജൈവ മണ്ഡലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? *തമിഴ്നാട്*
2. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന 500-മത്തെ കപ്പൽ? *M.S.C. വെറോണ*
3. രാജ്യത്ത് സ്ത്രീകൾക്കായി പ്രത്യേക വികസന വെൽനസ് ക്ലിനിക് ആരംഭിച്ച ആദ്യ സംസ്ഥാനം?
*കേരളം*
4. മാഗ്സസെ അവാർഡ് ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സംഘടന? *എഡ്യൂക്കേറ്റ് ഗേൾസ്*
5. ഉപരാഷ്ട്രപതി അടുത്തിടെ പ്രകാശനം ചെയ്ത പാർലമെൻറിലെ ചുവർ ചിത്രങ്ങളിലൂടെ ഇന്ത്യയുടെ ചരിത്രം വിവരിക്കുന്ന "Tides of Time:Bharat's History Through Murals in Parliament" എന്ന പുസ്തകം രചിച്ചതാരാണ്?
*സുധാ മൂർത്തി*
6April 6, 2026 4.2K 8