ഒരു പുതിയ ഫീച്ചർ പരീക്ഷണം ആണ്. ലിങ്കിൽ ക്ലിക്ക് ചെയ്ത് Question Fight… — SCERT DEEP STUDY — TG.ME

ഒരു പുതിയ ഫീച്ചർ പരീക്ഷണം ആണ്. ലിങ്കിൽ ക്ലിക്ക് ചെയ്ത് Question Fight ബട്ടൺ ക്ലിക്ക് ചെയ്ത് സ്റ്റാർട്ട് കൊടുത്താൽ ഓൺലൈനിൽ ആ സമയത്തു ഉള്ള മറ്റുള്ളവരോട് നിങ്ങൾക്ക് വ്യത്യസ്ത വിഷയങ്ങളിൽ fight നടത്താം. വിജയിക്കുന്നവർക്ക് 20 കോയിൻ ലഭിക്കും. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ കുറച്ചു ചോദ്യങ്ങൾ മാത്രമേ തയ്യാറാക്കിയിട്ടുള്ളൂ . ഫീഡ്ബാക്ക് അറിയിക്കുമല്ലോ pscthriller.in

August 29, 2026 4.1K 49