SCERT DEEP STUDY: post #15808 — TG.ME

ഇന്ന് മഴ കാരണം PSC 10TH PRELIMS എഴുതാൻ കഴിയാത്തവർക്ക് ഓഗസ്റ്റ് 22 ന് നടക്കുന്ന (QUESTION പേപ്പർ മാറി നൽകിയ കാരണം ക്യാൻസൽ ചെയ്ത ജൂലൈ 18 ലെ ഉച്ചക്ക് ശേഷം നടക്കേണ്ടി ഇരുന്ന PRELIMS) പുന പരീക്ഷ എഴുതുന്നവരുടെ കൂടെ EXAM എഴുതാൻ അവസരം ലഭിക്കും

@SCERTDEEPSTUDY
❤37🔥4🥰3👌2
August 1, 2026 23.6K 20 10