SCERT DEEP STUDY: post #15790 — TG.ME

10th prelims Hallticket കുറച്ചു പേര് വന്നിട്ടില്ല നു പറഞ്ഞു. അങ്ങനെ ഉള്ളവർ ഒന്നുകൂടി പ്രൊഫൈൽ കേറി നോക്കുക. Confirmation കൊടുത്തിട്ടുണ്ടോ എന്ന് check ചെയ്യുക. നിലവിൽ എല്ലാ stage കാർക്കും Hallticket വന്നിട്ടുണ്ട്. 2nd stage മാറ്റി വച്ചതിന്റെ psc അറിയിപ്പ് ഒന്നും വന്നിട്ടില്ല.

@SCERTDEEPSTUDY
❤20👍11⚡2
July 22, 2026 29.2K 2 3