പദവികൾ - കേരളം
🔆 കേരള ഗവർണർ - ആരിഫ് മുഹമ്മദ് ഖാൻ
🔆 കേരള മുഖ്യമന്ത്രി - പിണറായി വിജയൻ
🔆 നിയമസഭാ സ്പീക്കർ - എ.എൻ. ഷംസീർ
🔆 ഡെപ്യൂട്ടി സ്പീക്കർ - ചിറ്റയം ഗോപകുമാർ
🔆 പ്രതിപക്ഷ നേതാവ് - വി.ഡി. സതീശൻ
🔆 ചീഫ് വിപ്പ് - ഡോ. എൻ. ജയരാജ്
🔆 സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ - മുഖ്യമന്ത്രി
🔆 സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ - ഡോ. വി.കെ. രാമചന്ദ്രൻ
🔆 കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് - മുഹമ്മദ് മുസ്താഖ് അയുമന്തകത്ത്
🔆 കേരള ചീഫ് സെക്രട്ടറി - ഡോ. വി. വേണു
🔆 അഡ്വക്കേറ്റ് ജനറൽ - അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ്
🔆 കേരള ലോകായുക്ത - ജസ്റ്റിസ് സിറിയക് ജോസഫ്
🔆 കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ - എ. ഷാജഹാൻ
🔆 ചീഫ് ഇലക്ടറൽ ഓഫീസർ - ഡോ. സഞ്ജയ് കൗൾ
🔆 സംസ്ഥാന പോലീസ് മേധാവി - ഷെയ്ഖ് ദർവേഷ് സാഹിബ്
🔆 സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ - ജസ്റ്റിസ് എസ്. മണികുമാർ
🔆 സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ - എ. അബ്ദുൾ റഷീദ്
🔆 സംസ്ഥാന വിവരാവകാശ കമ്മീഷണർ - വി ഹരി നായർ
🔆 സംസ്ഥാന വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ - കെ. വിനോദ് കുമാർ
🔆 സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ - പി. സതീദേവി
🔆 കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ - ഡോ. എം.ആർ. ബൈജു
🔆 കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമൻ - ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം
🔆 ആറാം ധനകാര്യ കമ്മിഷൻ ചെയർമാൻ - വിജയാനന്ദ്
🔆 കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ - ഷാജി എൻ. കരുൺ
🔆 കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ - രഞ്ജിത്ത് ബാലകൃഷ്ണൻ
🔆 കേരള സംഗീത നാടക അക്കാദമി ചെയർമാൻ - മട്ടന്നൂർ ശങ്കരൻകുട്ടി (സെക്രട്ടറി - കരിവെള്ളൂർ മുരളി)
🔆 കേരള സാഹിത്യ അക്കാദമി ചെയർമാൻ - കെ. സച്ചിദാനന്ദൻ
🔆 കേരള ഫോക് ലോർ അക്കാദമി ചെയർമാൻ - ഒ.എസ്. ഉണ്ണികൃഷ്ണൻ
🔆 കേരള ലളിതകലാ അക്കാദമി ചെയർമാൻ - മുരളി ചീരോത്ത്
🔆 കേരള സ്പോർട്സ് കൗൺസിലിന്റെ പ്രസിഡൻ്റ് - ശ്രീ യു. ഷറഫ് അലി
July 25, 2024 1.6K 33