❇️വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി (EXIM) പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു.
▪️സമ്പൂർണ്ണ എക്സിം കവാടം: 👉ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത ആഴക്കടൽ ട്രാൻസ്ഷിപ്പ്മെൻ്റ് മദർ പോർട്ടായ വിഴിഞ്ഞം,ആഗോള വ്യാപാര പാതകളെ നേരിട്ട് ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കവാടമാകുന്നു
▪️മിഷൻ സമുദ്ര
👉തുറമുഖ അധിഷ്‌ഠിത വ്യവസായ വികസനവും ലോജിസ്റ്റിക്‌സ് മികവും ലക്ഷ്യമിടുന്ന ബൃഹത് പദ്ധതി.
▪️കേന്ദ്ര തുറമുഖ,കപ്പൽ ഗതാഗത,ജലപാത മന്ത്രി?
👉ശ്രീ സർബാനന്ദ സോനോവാൾ
Join : 📖Psc വായനശാല✒️

21
4
3August 18, 2026 4.4K 19