കൃഷിസഖി ▪️മണ്ണിലധ്വാനിക്കുന്ന പെൺമികവിന് ആദരമായി സംസ്ഥാനസർക്കാർ… — 📖Psc വായനശാല✒️ — TG.ME

❇️ കൃഷിസഖി

▪️മണ്ണിലധ്വാനിക്കുന്ന പെൺമികവിന് ആദരമായി സംസ്ഥാനസർക്കാർ നടപ്പാ ക്കുന്ന പദ്ധതി.
👉 കൃഷിസഖി

▪️കൃഷിയിലെ സ്ത്രീകളുടെ പങ്കാളിത്തം അംഗീകരിക്കുകയും അവരുടെ കാർഷിക ഉത്പാദനശേഷി വർധിപ്പിക്കാനും വിഭവ-വൈവിധ്യത്തിലേക്ക് നയിക്കാനും ലക്ഷ്യമിട്ടാണിത്

Join : 📖Psc വായനശാല✒️
❤33👍9
August 17, 2026 7K 1 24