📑 ഇന്ന് നടന്ന 14/08/26 സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും നോക്കാം.. 👇 📑 2027 ലെ ഇന്ത്യയുടെ സെൻസസ് ഇതായിരിക്കും:? ✅ ( ഡി ) 16 📑 2021 നവംബറിൽ ഇന്ത്യ നെറ്റ് സീറോ എമിഷൻ കൈവരിക്കുന്നതിനുള്ള ലക്ഷ്യ വർഷമായി പ്രഖ്യാപിച്ചു:? ✅ സി ) 2070 📑 2026-ൽ ശ്രദ്ധ നേടിയ കോക്രോച്ച് ജന്ത പാ…
August 14, 2026 3K 25