ഹായ് ഫ്രണ്ട്സ്! ⚠️
നിങ്ങൾക്ക് മികച്ച ക്വാളിറ്റിയുള്ള നോട്ട്സുകളും, ഡെയ്ലി എക്സാമുകളും ലഭ്യമാക്കുന്നതിനും നമ്മുടെ കമ്മ്യൂണിറ്റി കുറച്ചുകൂടി സജീവമാക്കുന്നതിനുമായി ഞാൻ എല്ലാ കാര്യങ്ങളും എന്റെ മെയിൻ ടെലിഗ്രാം ചാനലിലേക്ക് മാറ്റുകയാണ്.
ചാനൽ ലിങ്ക്: https://t.me/athiraajilpsc
ഇനി മുതൽ എല്ലാ പി.ഡി.എഫ് (PDF) നോട്ടുകളും, സ്റ്റഡി മെറ്റീരിയലുകളും, പരീക്ഷാ അപ്ഡേറ്റുകളും ഈ ചാനലിൽ മാത്രമായിരിക്കും നൽകുക. അതുകൊണ്ട് വരാനിരിക്കുന്ന ക്ലാസ്സുകളും പുതിയ സ്റ്റഡി പ്ലാനും (Study Plan) മിസ്സ് ആവാതിരിക്കാൻ എല്ലാവരും ഇപ്പോൾ തന്നെ മെയിൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക!