ഇപ്പോൾ നടക്കുന്ന ഈ NEET നെ ചൊല്ലിയുള്ള പ്രശ്നങ്ങൾ നമുക്ക് എല്ലാം… — PSC CLASSROOM PLUS™️ — TG.ME

ഇപ്പോൾ നടക്കുന്ന ഈ NEET നെ ചൊല്ലിയുള്ള പ്രശ്നങ്ങൾ നമുക്ക് എല്ലാം അറിയാം. അതുപോലെ തന്നെ അല്ലെ അർഹത ഉണ്ടായിട്ടും ഒന്നാം റാങ്ക് കിട്ടിയിട്ടും ജോലി കിട്ടാത്തവരും. ജോലിക് വേണ്ടി ഉപ്പു കല്ലിൽ നിന്നവരും, പുല്ല് തിന്നവരും, മണ്ണ് തിന്നവരും അങ്ങനെ വിവിധ രീതിയിൽ ഈ പറഞ്ഞ പല സർക്കാരിന്റെയും കണ്ണ് തുറക്കാൻ ശ്രമിച്ചിട്ടും തുറക്കാതെ കണ്ടില്ലെന്ന് നടിച്ചവർ ഇന്ന് DELHI യിൽ നിന്നും പിന്തുണ കൊടുക്കുമ്പോൾ കൊഞ്ഞനം കുത്തുന്ന പോലെ ആണ് തോന്നുന്നത്. KERALA PSC അത്ര വില കുറഞ്ഞത് കൊണ്ടാണോ ഇതിനു കഷ്ടപ്പാടുകൾ ഇല്ലേ. എന്ന് തോന്നി പോകുകയാണ്. No Politics ❌ അർഹതപെട്ടവർക്ക് ജോലി അർഹതപ്പെട്ടവർക്ക് നീതി അതാണ് ഇവിടുത്തെ പൊളിറ്റിക്സ് Always Against അനീതി. Everyone needs Justice അല്ലെ?? JOIN @PSCCLASSROOMPLUS

💯194❤‍🔥57❤22😁5👍4💘3
July 23, 2026 13.8K 6