ഉച്ചയ്ക്കുശേഷം കൊടുക്കാനുള്ള ചോദ്യപേപ്പർ പൊട്ടിച്ച് രാവിലെ അങ്ങ് കൊടുത്തു. ആലപ്പുഴ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത് ആയതിനാലാണ് എക്സാം റദ്ദാക്കിയത്. പിഎസ്‌സി ഉദ്യോഗസ്ഥരാണ് ജീവനക്കാർക്ക് ക്വസ്റ്റ്യൻ പേപ്പർ നൽകുന്നത് 🚶♂️🚶♂️🚶♂️🚶♂️🚶♂️🚶♂️🚶♂️🚶♂️🚶♂️🚶♂️🚶♂️🚶♂️ JOIN @PSCCLASSROOMPLUS
10
2July 18, 2026 12.1K 18