വീട്ടിലെ തിരക്കും, ചില പരിപാടികളും കാരണം കുറച്ചു ദിവസം ക്ലാസ്സ് ഉണ്ടാവില്ല. സമയത്ത് ക്ലാസ്സ് എടുക്കാൻ പറ്റാത്തത് എനിക്കും, ക്ലാസ്സിന് വരുന്നവർക്കും ബുദ്ധിമുട്ടായി മാറുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം. അധികം താമസിക്കില്ല. ഉടനെ തന്നെ തുടങ്ങാൻ പറ്റുമെന്ന് കരുതുന്നു. 👍
August 15, 2026 625