ഇടുക്കി എൽ.പി.എസ്.ടി (LPST) റാങ്ക് ലിസ്റ്റിൽ 11-ാം റാങ്ക് കരസ്ഥമാക്കി… — 1CLICK PSC — TG.ME

ഇടുക്കി എൽ.പി.എസ്.ടി (LPST) റാങ്ക് ലിസ്റ്റിൽ 11-ാം റാങ്ക് കരസ്ഥമാക്കി നിയമനം നേടിയ പ്രിയ ഉദ്യോഗാർത്ഥി ശിൽപ ശിവരാജന് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ! 💐💐💐

​ഈ നേട്ടത്തിന് പിന്നിൽ ശിൽപ്പയുടെ കഠിനാധ്വാനവും രാപ്പകലില്ലാത്ത പ്രയത്നവുമുണ്ട്.
ഒത്തിരി പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ചു നേടിയ ഈ വിജയം അർഹതപ്പെട്ട തന്നെയാണ്.
ഇനി അങ്ങോട്ടുള്ള ഔദ്യോഗിക ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

​നിങ്ങൾക്കും ഇതുപോലെ ഒരു റാങ്ക് ലിസ്റ്റിൽ ഇടംനേടാൻ ആഗ്രഹമുണ്ടോ?

എങ്കിൽ ഈ വിജയം നിങ്ങൾക്ക് പ്രചോദനമാകട്ടെ!

By- AK
👍60❤27🔥5
August 5, 2026 7.4K 4