കേരളത്തിൽ എല്ലായിടത്തും കനത്ത മഴയാണ് നിലവിൽ. എല്ലാവരും സുരക്ഷിതമായി തന്നെ ഇരിക്കുക. വ്യാജ വാർത്തകൾ വിശ്വസിക്കാതെ ഇരിക്കുക.
⚠️ഇതുവരെ (10:30AM) വരെയുള്ള അപ്ഡേറ്റ് അനുസരിച്ചു PSC പരീക്ഷകകൾ മാറ്റി വെച്ചിട്ടില്ല.
⚠️സുരക്ഷിതമായി തന്നെ എല്ലാവരും പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ ശ്രമിക്കുക..
25
5August 1, 2026 10.2K