⚠️Alert ഇനി മുതൽ കേരള psc നടത്തുന്ന ഫിസിക്കൽ ടെസ്റ്റുകളിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് PSC നിർബന്ധമാക്കിട്ടുണ്ട്. ചില സ്ഥലങ്ങളിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവരെ ഫിസിക്കൽ ടെസ്റ്റുകളിൽ പങ്കെടുപ്പിക്കുന്നില്ല. ━━━━━━━━━━━━━━━━━━ JOIN: @POLL_MASTER7 📚
August 17, 2026 12.5K 21