ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ഏതാണ്?
ഘൂം (Ghoom)
▪️ പശ്ചിമ ബംഗാളിലെ ഡാർജീലിങ് ജില്ലയിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്
▪️ ഡാർജീലിങ് ഹിമാലയൻ റെയിൽവേയ്ക്ക് 1999-ൽ യൂനെസ്കോ ലോക പൈതൃക പദവി ലഭിച്ചു.
▪️ നീലഗിരി മൗണ്ടൻ റെയിൽവേ (മേട്ടുപ്പാളയം - ഊട്ടി): ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസാണിത്. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ മാത്രമാണ് ഇതിന്റെ വേഗത.
15
7July 22, 2026 2.3K 12