⭕️72-ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരം - 2026⭕️
✍ഫീച്ചർ ഫിലിം വിഭാഗം✍
✔️നടൻ -മമ്മൂട്ടി (ഭ്രമയുഗം) കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ)
✔️നടി -യാമി ഗൗതം(
ആർട്ടിക്കിൾ 370))
✔️സംവിധായകൻ -രാജ്കുമാർ പെരിയസാമി (അമരൻ)
✔️ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യം ഉയർത്തിപ്പിടിക്കുന്ന ഫീച്ചർ ഫിലിം -ക്യാപ്റ്റൻ മില്ലർ
✔️മികച്ച എന്റർടെയ്നർ -കൽക്കി 2898 എഡി
✔️നവാഗതസംവിധായകൻ -രൺദീപ് ഹൂഡ (സ്വതന്ത്ര വീർ സവർക്കർ)
✔️മികച്ച ചിത്രം -ആർട്ടിക്കിൾ 370 ( സംവിധാനം : ആദിത്യ സുഹാസ് ജംഭാലെ )
✔️കുട്ടികളുടെ ചിത്രം -ചിന്ന കഥ കാതു
✔️സൗണ്ട് ഡിസൈൻ -സുരേൻ. ജി (മെയ്യഴകൻ) |പ്രത്യേക പരാമർശം
✔️നടൻ -ധനുഷ് (ക്യാപ്റ്റൻ മില്ലർ) | പ്രത്യേക പരാമർശം
✔️മികച്ച തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു
✔️തമിഴ് ചിത്രം -രായൻ
✔️മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ
✔️കന്നഡചിത്രം -മിഥ്യ
✔️ഹിന്ദി ചിത്രം -ശ്രീകാന്ത്
✔️ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ
✔️സംഘട്ടന സംവിധാനം -അനൽ അരശ് (മഹാരാജ)
✔️കോറിയോഗ്രഫി -വിജയ് ഗാംഗുലി (സ്ത്രീ2)
✔️ഗാനരചന -മനോജ് മുന്താഷിർ (മൈതാൻ)
✔️പശ്ചാത്തലസംഗീതം -ജി.വി. പ്രകാശ്കുമാർ (അമരൻ)
✔️സംഗീതം -ശാശ്വത് സച്ദേവ് (ആർട്ടിക്കിൾ 370)
✔️മേക്കപ്പ് -പി. രവികുമാർ (കമ്മിറ്റി കുറോളു)
✔️കോസ്റ്റ്യൂം ഡിസൈനർ -ദീപാലി നൂർ, ശീതൾ ശർമ(പുഷ്പ)
✔️പ്രൊഡക്ഷൻ ഡിസൈനർ -നിതിൻ സിഹാനി ചൗധരി (കൽക്കി)
✔️എഡിറ്റിങ് -ആർ. കലൈവാനൻ (അമരൻ)
✔️സൗണ്ട് ഡിസൈൻ -മാനസ് ചൗധരി (ഭൂൽ ഭൂലയ്യ 3)
✔️തിരക്കഥ (സംഭാഷണം) -വെങ്കി അറ്റ്ലൂരി (ലക്കി ഭാസ്കർ)
✔️ ഒറിജിനൽ തിരക്കഥ – സുകുമാർ (പുഷ്പ 2: ദ റൂൾ)
✔️അവലംബിത തിരക്കഥ -സ്വർഗന്ധർവ സുധീർ ഫാഡ്കേ
✔️ഛായാഗ്രഹണം -ഷെഹ്നാദ് ജലാൽ (ഭ്രമയുഗം)
✔️ഗായിക -വൈക്കം വിജയലക്ഷ്മി (ARM)
✔️ഗായകൻ -അഭയ് ജോധ്പുർകർ
✔️ബാലതാരം -റിദ്ധിമാൻ ബാനർജി, തപോമയ് ദേബ്, ഗീതാശ്രീ ചക്രബർത്തി
ബാലതാരം -അരുൺദേവ് പോതുല (ചിന്ന കഥ കാതു)
ബാലതാരം -ആതിഷ് എസ്. ഷെട്ടി (മിഥ്യ)
✔️സഹനടി –1. രോപശ്രീ വർക്കഡി (മിഥ്യ), സചന നമിദാസ് (മഹാരാജ)
✔️സഹനടൻ -സഞ്ജയ് മിശ്ര (ഭക്ഷക്
✍നോൺ ഫീച്ചർ
ഫിലിം വിഭാഗം✍
✔️പ്രത്യേ ജൂറി പുരസ്കാരം - ചോല ഡോറ ഔർ സൂരി (ഹിന്ദി)
✔️പ്രത്യേക പരാമർശം - ഭദ്ര - കാളി നാടകം (മലയാളം)
✔️സൗണ്ട് ഡിസൈൻ - ഹരിഹരസുതൻ - ബ്ലൂ (തമിഴ്)
✔️സംവിധാനം - ആനന്ദ് എൽ. റായി (ഏക്താ കാ പ്രതീക്)
20July 19, 2026 3K 47