Learn with Prasanth: post #988 — TG.ME

കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ ▪️ഔദ്യോഗിക മൃഗം - ആന ▪️ഔദ്യോഗിക പക്ഷി - മലമുഴക്കി വേഴാമ്പൽ ▪️ഔദ്യോഗിക വൃക്ഷം - തെങ്ങ് ▪️ഔദ്യോഗിക പുഷ്പം - കണിക്കൊന്ന ▪️ഔദ്യോഗിക ഫലം - ചക്ക ▪️ഔദ്യോഗിക മത്സ്യം - കരിമീൻ ▪️ഔദ്യോഗിക ചിത്രശലഭം - ബുദ്ധമയൂരി ▪️ഔദ്യോഗിക ഭാഷ - മലയാളം ▪️സംസ്ഥാന സൂക്ഷ്മാണു - ബാസിലസ് സബ്‌റ്റിലിസ്

June 11, 2026 3.9K 22