Learn with Prasanth: post #1002 — TG.ME

1.അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളി സ്ട്രാറ്റോസ്ഫിയർ എന്നറിയപ്പെടുന്നു. 2.നൈട്രസ് ഓക്സൈഡ് ഒരു ഹരിതഗൃഹവാതകമാണ്. 3.ഗ്രാനൈറ്റ് ഒരു തരം അവസാദ ശിലയാണ്. 4.അളകനന്ദ, ഭാഗീരഥി നദികൾ ദേവപ്രയാഗിൽ വെച്ച് കൂട്ടിച്ചേരുന്നു.

August 2, 2026 1.4K