2019-ലെ ഉപഭോക്ത്യ സംരക്ഷണ നിയമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന… — 𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫 — TG.ME

2019-ലെ ഉപഭോക്ത്യ സംരക്ഷണ നിയമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉപഭോക്ത്യ അവകാശങ്ങൾ ഏതൊക്കെയാണ് ?

i. സുരക്ഷിതത്വത്തിനുള്ള അവകാശം

ii. വിവരങ്ങൾ അറിയാനുള്ള അവകാശം

iii. തിരഞ്ഞെടുക്കാനുള്ള അവകാശം

iv. കേൾക്കാനുള്ള അവകാശം

V. പരിഹാരം തേടാനുള്ള അവകാശം

vi. ഉപഭോക്ത്യ അവബോധത്തിനുള്ള അവകാശം
👌3❤2
June 26, 2026 2K