സോഫ്റ്റ്വെയർ പാക്കേജുകളെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
i. ഒരു പ്രത്യേക ആപ്ലിക്കേഷനുവേണ്ടി രൂപകല്പന ചെയ്ത പ്രോഗ്രാമുകളുടെ ഒരു കൂട്ടമാണ് സോഫ്റ്റ്വെയർ പാക്കേജ്.
ii. MS വേഡും MS എക്സലും ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ പാക്കേജുകളുടെ ഉദാഹരണങ്ങളാണ്.
iii. കംപൈലറുകളും അസംബ്ലറുകളും ആപ്ലിക്കേഷൻ സോഫ്റ്റ്വയർ പാക്കേജുകളാണ്.
iv. സാധാരണ ഉപയോക്ത്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് സോഫ്റ്റ്‌വെയർ പാക്കേജുകൾ സാധാരണയായി വികസിപ്പിച്ചെടുക്കുന്നത്.
1June 26, 2026 1.2K 1