🔷സംസ്ഥാനത്തെ വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?
അക്വാഫിറ്റ് ✅
🔷സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണിത്
🔷വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത, ജലസുരക്ഷാ അവബോധം, ജീവൻ രക്ഷാ നൈപുണ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം
#CA #SCHEMES2026
@KGFPSC

2August 24, 2026 879 3