♻️ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് - നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ് സസിന്റെ അംഗീകാരം ലഭിച്ച, കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ പശു വർഗ്ഗം?
പെരിയാർ കാറ്റ്ൽ✅
🔷പെരിയാർ പുഴയുടെ കോടനാട് മുതൽ കുട്ടമ്പുഴ വരെയുള്ള പ്രദേശങ്ങളിലും, അതിരപ്പിള്ളി മേഖലയിലും കാണപ്പെടുന്നു
✔️കേരളത്തിൽ നിന്നും,ദേശീയ അംഗീകാരം ലഭിച്ച ആദ്യത്തെ പശു വർഗ്ഗം?
വെച്ചൂർ പശു✅
#CA #NATIONAL #KERALAM
@KGFPSC

1August 24, 2026 590 3