Hii all നിങ്ങളിൽ എത്ര പേര് ഇപ്പൊ ഈ ചാനൽ ആക്റ്റീവ് അയി… — KGF PSC Academy ™️ — TG.ME

Hii all നിങ്ങളിൽ എത്ര പേര് ഇപ്പൊ ഈ ചാനൽ ആക്റ്റീവ് അയി ഉപയോഗിക്കുന്നുണ്ട്....

അടുത്ത LDC LGS മറ്റു പോസ്റ്റുകൾക്ക് എല്ലാം വേണ്ടി ആണ് നമ്മുടെ പുതിയ ചാനൽ തുടങ്ങിയിരുന്നത്...

പുതിയ brand അയി ഇനി അതാവും ഉണ്ടാവുക

@HOUSEOFPSC

Ningal എല്ലാവരും അതിലേക്ക് join ചെയ്യണം...

കൂടുതൽ കാര്യങ്ങൾ ഉൾകൊള്ളിച്ചു ഒരു സിസ്റ്റമറ്റിക് ആയ രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്...

നിലവിൽ ഉള്ള @kgfpsc എന്ന ഈ ചാനൽ തുടരും... ഡിലീറ്റ് ആക്കുന്നൊന്നും ഇല്ല...

Random പോസ്റ്റുകളും ഉണ്ടാവും...

എന്നെ ഞാൻ ആക്കിയത് ഈ ചാനലും നിങ്ങളും ആണ്....

One man army.....

Thank you...

@kgfpsc
❤27⚡6👍3👏3💯3🔥1😍1
August 23, 2026 1.4K 2