ഒരുപാട് പേര് മാർക്ക്‌ പറഞ്ഞു മെയിൻസ് നോക്കണോ എന്ന് ചോദിക്കുന്നുണ്ട്… — KGF PSC Academy ™️ — TG.ME

ഒരുപാട് പേര് മാർക്ക്‌ പറഞ്ഞു മെയിൻസ് നോക്കണോ എന്ന് ചോദിക്കുന്നുണ്ട്..

Normalized cut off വരുന്നതിനാൽ നമുക്ക് ഒന്നും മുൻകൂട്ടി പറയാൻ പറ്റില്ല..

നിലവിലെ സാഹചര്യതിൽ

VFA ക്ക്‌ വേണ്ടി പഠിക്കുന്നവർ ആ കൂടെ കമ്പനി ബോർഡ് lgs കൂടെ പഠിച്ചു പോകുക..

റിസൾട്ട്‌ വരുമ്പോ നിങ്ങളുടെ നമ്പർ ഉണ്ടെങ്കിൽ lgs ലേക്ക് കൂടുതൽ ഫോക്കസ് കൊടുക്കാൻ പറ്റും...

രണ്ടിനും കൂടെ കൂട്ടായ പഠനം നല്ലതാണ്.. നിങ്ങളുടെ സമയവും നഷ്ടം ആവില്ല...

Vfa ഒരുപാട് ഒഴിവ് ഒന്നും ഉണ്ടാവാൻ സാധ്യത ഇല്ലാത്ത ഒരു പോസ്റ്റ്‌ ആണ് അതുകൊണ്ട് തന്നെ അതിലേക്ക് മാത്രം നോക്കി ഇരുന്നാൽ ഒന്നും ഇല്ലാതെ ആവും...

@kgfpsc

10th level വരെയും ഉള്ള പരീക്ഷകൾ എല്ലാം ഒന്നിച്ചു നോക്കുക...
👍16❤3💯3
August 22, 2026 2.1K 5