https://t.me/houseofpsc
നമ്മുടെ ചാനൽ പടി പടിയായി വളർന്നു വരുന്നുണ്ട്...
ഇതുവരെ ഉണ്ടായിരുന്ന സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു..
Lgs level മുതൽ ഡിഗ്രി level വരെയും ഉള്ള പരീക്ഷകളിൽ എങ്ങനെ പഠിക്കണം എന്ന് നിങ്ങൾക് സ്വന്തമായി മനസ്സിലാക്കാനും ഇതുവഴി സാധിക്കും...
ഏറ്റവും കുറഞ്ഞ നാളുകൾ കൊണ്ട് നിങ്ങൾക് ഒരു ഗവണ്മെന്റ് ജോലി നേടാൻ സഹായിക്കും എന്ന് തന്നെ ആണ് വിശ്വാസം...
നിങ്ങളുടെ സഹകരണം ഉണ്ടെങ്കിൽ നമുക്ക് ഓരോ platform ലേക്ക് വിപുലീകരിക്കാം..
join ചെയുക നിങ്ങളുടെ Friends നും share ചെയുക....
@houseofpsc
Telegram
House of PSC
Dedicated channel for Kerala PSC exams
#Pyq with explanation
#SCERT and #ncert fact discussion

15
4
3August 19, 2026 2K