YouTube
കലാശക്കൊട്ട് 2.0 : Degree Mains Exam | CHEMISTRY യിൽ ഇനി ടെൻഷൻ വേണ്ട | PYQ Discussion 2026
Degree Mains Exam ലെ Chemistry ഭാഗങ്ങളുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ വന്ന പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും വിശകലനം ചെയ്യുന്നു. കെമിസ്ട്രിയിൽ നിന്നും മൂന്ന് മാർക്കിനാണ് ചോദ്യങ്ങളുണ്ടാകുക.
Kerala PSC യിൽ ഓരോ മാർക്കും പ്രധാനപ്പെട്ടതാണ്. Exam date അടുത്ത സാഹചര്യത്തിൽ…

2September 26, 2026 1.5K 3