സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ… — GK MASTER'S 💯 — TG.ME

സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റ് വിഭാഗങ്ങളിലുളള ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

🔥2❤1🎉1
August 15, 2026 3.9K