ജനനം: 1969 ഒക്ടോബർ 10 🌏സ്ഥലം: എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ… — EduOn Learning Solutions — TG.ME

🌏ജനനം: 1969 ഒക്ടോബർ 10 🌏സ്ഥലം: എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ (ചിറ്റാറ്റുകര) 🌏2010-ൽ 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു 🌏സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 🏅മികച്ച നടൻ: 2010 - 'ആദാമിന്റെ മകൻ അബു' 🏅മികച്ച രണ്ടാമത്തെ നടൻ: 2005 - 'അച്ഛനുറങ്ങാത്ത വീട്' 🏅മികച്ച ഹാസ്യതാരം: 2013 - 'അയാളും ഞാനും തമ്മിൽ' 🏅മികച്ച കഥാകൃത്ത്: 2017 - 'കറുത്ത ജൂതൻ' (സംവിധാനം ചെയ്ത ചിത്രം) 🌏കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടൻ, മികച്ച രണ്ടാമത്തെ നടൻ, മികച്ച ഹാസ്യതാരം എന്നീ മൂന്ന് വിഭാഗങ്ങളിലും അവാർഡ് നേടിയിട്ടുള്ള ഒരേയൊരു നടനാണ് സലിം കുമാർ. 🌏സംവിധാനം ചെയ്ത ചിത്രങ്ങൾ 🎥കംപാർട്ട്മെന്റ് (2015) 🎥ദൈമേ കൈതൊഴാം കെ. കുമാറാകണം (2018) 🎥കറുത്ത ജൂതൻ (2017) 🌏പുസ്തകം 📖ഈശ്വരാ വഴക്കില്ലല്ലോ (സലിം കുമാറിന്റെ ഓർമ്മക്കുറിപ്പുകൾ

June 7, 2026 5.8K 22