⚽️ eFootball STATUS: post #433 — TG.ME

20k ന്റെ നിറവിൽ ECK😍

20k പെസ്സ് കൂട്ടുകാരെ ഒരുമിച്ചേർത്ത്, ECK 🥳.
ഇതുവരെ കൂടെ നിന്ന് പിന്തുണച്ച എല്ലാ സുഹൃത്തുക്കൾക്കും ‘20k’ നന്ദി 🥰🙏.

🎮Efootball 25 പുറത്തിറങ്ങും മുമ്പ് 20k അടിക്കാൻ സാധിച്ചതിൽ അതീവ സന്തോഷം 🤩. നിങ്ങളുടെ പിന്തുണ ഇതുപോലെ തന്നെ തുടരാൻ പ്രതീക്ഷിക്കുന്നു 😇.

=> ECK COMMUNITY KERALA Official

https://t.me/efootball_Kerala
👍2
August 11, 2024 1.8K 2