എന്തുകൊണ്ട് ഞാന്‍ വീഗാലാൻഡ് ഐപിഒ ഇപ്പോള്‍ നടത്തുന്നു..? കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു
രണ്ട് കമ്പനികളെ ഓഹരി വിപണിയില്‍ വിജയകരമായി ലിസ്റ്റ് ചെയ്തു. ഇപ്പോള്‍ മൂന്നാമത്തെ കമ്പനിയായ വീഗാലാന്‍ഡ് ഡെവലപ്പേഴ്സും ലിസ്റ്റിങ്ങിനൊരുങ്ങുന്നു. കേരളത്തില്‍ നിന്ന് ഈ ചരിത്രം കുറിച്ച ഒരേയൊരു മലയാളിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വീഗാലാന്‍ഡ് ഡെവലപ്പേഴ്സിന്റെ ഐപിഒയെ കുറിച്ചും കമ്പനി വളര്‍ത്താനുള്ള തന്ത്രങ്ങളും വെളിപ്പെടുത്തുന്നു
Watch full video on YouTube : https://youtu.be/Gax4qXhZYR4
DhanamOnline | Business Cafe | Veegaland Developers IPO | Veegaland Homes
https://youtube.com/shorts/39-AIfxjJyA

September 5, 2026 357