2025-27 D.EL.ED (ജനറൽ) രണ്ടാം സെമസ്റ്ററിലെ ICT പ്രാക്‌ടിക്കൽ പരീക്ഷ മുൻ വർഷത്തെപ്പോലെ ഉബുണ്ടു 22.04 സോഫ്റ്റ്‌വെയർ മുഖേനയാണ് നടത്തുന്നത്. രണ്ടാം സെമസ്റ്റർ റഗുലർ, സപ്ലിമെൻ്ററി I T പ്രാക്ടിക്കൽ പരീക്ഷാ തീയതി പിന്നീട് ആയിരിക്കും അറിയിക്കുന്നത്. സാധാരണ ഈ പരീക്ഷ യോടൊപ്പംതന്നെ നടത്താറില്ല. D STUDY✨
8
1August 14, 2026 5.5K 5