നാടോടുമ്പോൾ നടുവേഓടണം എന്നല്ലേ...✨ സ്ഥിരമായി നിങ്ങൾ വാട്സ്ആപ്പ്… — D.EL.ED D STUDY — TG.ME

നാടോടുമ്പോൾ നടുവേഓടണം എന്നല്ലേ...✨ സ്ഥിരമായി നിങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ടെലിഗ്രാം ചാനലിലും കണ്ടുവരുന്ന D STUDY പ്ലാറ്റ് ഫോം വിദ്യാർഥികളുടെ അഭിപ്രായപ്രകാരം തന്നെ യൂട്യൂബ് ചാനലിലൂടെ ചെറിയ രീതിയിൽ ഉദ്യോഗാർത്ഥികളിലേക്ക് കടന്നു ചെല്ലുകയാണ്. നാടോടുമ്പോൾ നടുവേ ഓടണമെന്ന് ഉണ്ടെങ്കിൽ പോലും അത്രത്തോളം അത്യാഗ്രഹം ഒന്നും നിലവിൽ ഇല്ല... ഒരു സൈഡിലൂടെ എങ്കിലും ഓടിക്കളയാമല്ലോ എന്ന് കരുതി നിങ്ങളിലേക്ക് D STUDY Learning YouTube ചാനലിനെ പരിചയപ്പെടുത്തുകയാണ്. വേണ്ടവർ വേണ്ടതുപോലെ സബ്സ്ക്രൈബ് ചെയ്ത് ചാനലിൽ തുടർന്ന് വേണ്ടത്ര മാത്രം പഠിച്ചിട്ട് പോകാം... സ്ഥിരമായി പറയുന്ന പോലെ ഒന്നും വെറുതെയാവില്ല.💯 ആമയും മുയലും കഥയിലെ മുയലിനെ പോലെ അതി വേഗതയിൽ എത്താൻ കഴിയുമെങ്കിലും... ആമയുടെ മനക്കട്ടിയുമായ് പതിയെ ആണെങ്കിലും ഒരുപാട് ന്യൂനതകൾ ഉണ്ടെങ്കിൽ കൂടിയും ഇവിടെയും നമ്മൾ വിജയിക്കുക തന്നെ ചെയ്യും...👍 HOT TOPICS ഇനി ഇവിടെ കാണും...🔥🔥🔥 👉https://youtube.com/@dstudylearning?si=zgeIAYfy56yA9UQ_ D STUDY✨

❤23👍4
June 26, 2026 20.5K