പി.എസ്.സി എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷം… — 𝐂𝐮𝐭𝐨𝐟𝐟 𝐏𝐥𝐮𝐬+ — TG.ME

*പി.എസ്.സി എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷം പൂർത്തിയായിട്ടും ആകെയുള്ള 20,589 ഉദ്യോഗാർത്ഥികളിൽ 9 ശതമാനം (1,799 പേർ) പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് നിയമന വേഗതയിൽ വൻ കുറവുണ്ടായതിൽ ഉദ്യോഗാർത്ഥികൾ കടുത്ത ആശങ്കയിലാണ്.*

JOIN
@CUTOFFPLUS
😢16❤4
August 19, 2026 2.4K 7 6