📵 മിത്ര ഡിജിറ്റൽ ഡിറ്റോക്സ് പ്ലാൻ 💙
PSC പഠിക്കുമ്പോൾ ഏറ്റവും വലിയ ശത്രു പലപ്പോഴും മൊബൈൽ ഫോൺ തന്നെയാണ്. അതുകൊണ്ടാണ് മിത്ര ഡിജിറ്റൽ ഡിറ്റോക്സ് ആരംഭിച്ചത്.
🎯 ലക്ഷ്യം:
• Screen time കുറയ്ക്കുക
• ദിവസവും സ്ഥിരമായി പഠിക്കുന്ന ശീലം വളർത്തുക
• ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കുക
• നല്ല ജീവിതശീലങ്ങൾ രൂപപ്പെടുത്തുക
📅 ദിവസവും ഒരു ചെറിയ ടാസ്ക് നൽകും.
✅ ടാസ്ക് പൂർത്തിയാക്കിയാൽ ഗ്രൂപ്പിൽ റിപ്പോർട്ട് ചെയ്യാം.
🤝 പരസ്പരം പ്രോത്സാഹിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകാം.
PSC വിജയിക്കണമെങ്കിൽ പഠനം മാത്രം പോരാ... പഠിക്കാൻ സഹായിക്കുന്ന ശീലങ്ങളും വേണം.
മാറ്റം ഇന്ന് തന്നെ ആരംഭിക്കാം! 💪
മിത്ര ഡിജിറ്റൽ ഡിറ്റോക്സിലേക്ക് എല്ലാവർക്കും സ്വാഗതം!
താല്പര്യമുള്ളവർക്ക് ജോയിൻ ചെയ്യാം...!!!
ചാനൽ ലിങ്ക് :-👇👇
https://t.me/+Skf7nCm-k2U1YmI1
Telegram
Mithra - Screen Detox
Cutoff Plus+ invites you to join this group on Telegram.

1
1July 11, 2026 2.9K