തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി… — Crypto Today Mining Vlog — TG.ME

തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി തിരുമേനിയെഴുന്നള്ളും സമയമായി ഹൃദയങ്ങളണിഞ്ഞൊരുങ്ങി പൂക്കളത്തിൻ്റെ നിറങ്ങൾ പോലെ ഈ ഓണാഘോഷത്തിൽ ജീവിതവും വർണാഭമായി തീരട്ടെയെന്ന് ആശംസിക്കുന്നു ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകൾ

September 5, 2025 499