തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി
തിരുമേനിയെഴുന്നള്ളും സമയമായി
ഹൃദയങ്ങളണിഞ്ഞൊരുങ്ങി
പൂക്കളത്തിൻ്റെ നിറങ്ങൾ പോലെ ഈ ഓണാഘോഷത്തിൽ ജീവിതവും വർണാഭമായി തീരട്ടെയെന്ന് ആശംസിക്കുന്നു
ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകൾ
September 5, 2025 499