ചൈനയിലെ ബെയ്‌ജിങ്ങിൽ നടന്ന ലോക ഹ്യൂമനോയ്‌ഡ് റോബട് ഗെയിംസിൽ മത്സരിച്ച ഒരു യന്ത്രമനുഷ്യൻ, മനുഷ്യന്റെ 'വേഗ' റെക്കോർഡ് മറികടന്നു.
2009ൽ സൂപ്പർതാരം ഉസൈൻ ബോൾട്ട് 100 മീറ്ററിൽ സൃഷ്ടിച്ച ലോക റെക്കോർഡാണ് (9.58 സെക്കൻഡ്) ചൈനയിലെ ഒരു ഹ്യൂമനോയ്ഡ് റോബട് മറികടന്നത്.
JOIN @CAPEDIAA

1August 24, 2026 2.1K