കെഎസ്ആർടിസിയിൽ പ്രോജക്ട് സൂര്യയ്ക്ക് തുടക്കമായി. മികച്ച സാങ്കേതിക… — CA Pedia™ — TG.ME

കെഎസ്ആർടിസിയിൽ പ്രോജക്ട് സൂര്യയ്ക്ക് തുടക്കമായി.

മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസുകൾ കുറഞ്ഞ
ചെലവിൽ നവീകരിച്ച് നിരത്തിലിറക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് പ്രോജക്ട് സൂര്യയിൽ നടപ്പാക്കുന്നത്.

JOIN
@CAPEDIAA
❤2
August 24, 2026 1.2K 1