അവസാനമായി ജില്ല രൂപീകരിച്ചത് 42 വർഷം മുമ്പ്. പുതിയ ജില്ലകള്‍… — CA Pedia™ — TG.ME

അവസാനമായി ജില്ല രൂപീകരിച്ചത് 42 വർഷം മുമ്പ്.

പുതിയ ജില്ലകള്‍ - ആവശ്യങ്ങൾ

. മലപ്പുറത്തെ തിരൂർ, തിരുരങ്ങാടി, പൊന്നാനി താലൂക്കുകൾ ചേർന്നുള്ള തിരൂർ

. തിരൂർ ജില്ലയിൽ ഉൾപ്പെടാത്ത മറ്റു ഭാഗങ്ങൾ ചേർത്ത് മഞ്ചേരി ആസ്ഥാനമായ ജില്ല

. പാലക്കാട് വിഭജിച്ച് ഷൊർണൂർ ജില്ല

. കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങൾ ചേർന്ന ജില്ല

. തിരുവനന്തപുരത്തെ കാട്ടാക്കട, നെയ്യാറ്റിൻകര ഉള്‍പ്പെടുന്നവ.

JOIN
@CAPEDIAA
❤5
August 24, 2026 1.8K 1