രാജ്യത്താദ്യമായി
ഇന്ത്യൻ റെയിൽവേ 'ഡബിൾ ഡെക്കർ കണ്ടെയ്നർ ട്രെയിൻ' സർവീസ് ആരംഭിച്ചു. മുംബൈയിലെ ജവാഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിൽ (ജെഎൻപിടി) നിന്ന് ഗുജറാത്തിലെ വഡോദര ഡിവിഷനിലുള്ള വർണാമ ഗുഡ്സ് കാർഗോ ടെർമിനലിലേക്കായിരുന്നു ആദ്യ യാത്ര.
JOIN @CAPEDIAA

1August 24, 2026 1.5K 4