മുല്ലപ്പെരിയാർ ഡാം കടുത്ത അപകടഭീഷണി നേരിടുന്നു. പുതിയ അണക്കെട്ടു വേണം. എല്ലാ ചെലവും കേരളം നോക്കാം. മുഴുവൻ വെള്ളവും തമിഴ്നാടിന് തരാം. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച ആവശ്യം തമിഴ്‌നാട് കൈയോടെ തള്ളി.JOIN @CAPEDIAAt.me/CAPediaa/14155August 21, 2026 1.8K