സർക്കാരിന്റെ 'മിഷൻ സമുദ്ര'യിൽ ഉൾപ്പെടുത്തി കൊച്ചിയിൽ നിന്ന്… — CA Pedia™ — TG.ME

സർക്കാരിന്റെ 'മിഷൻ സമുദ്ര'യിൽ ഉൾപ്പെടുത്തി കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ സർവീസ് തുടങ്ങും.

ശരാശരി 10,000 രൂപയാണ്‌ ടിക്കറ്റ് നിരക്ക്. 200 കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. കിടക്കകളും ഭക്ഷണവും വിനോദപരിപാടികളും ഉണ്ടാവും. 72മുതൽ 90 ണിക്കൂർ വരെയാണ്(3-4ദിവസം) യാത്രാസമയം. ഒരു ട്രിപ്പിൽ 1200 പേർക്ക് യാത്രചെയ്യാം. മാസത്തിൽ രണ്ടുസർവീസാണ് പരിഗണനയിൽ.

JOIN
@CAPEDIAA
❤2
August 21, 2026 1.4K 1