നോർത്തേൺ സീ റൂട്ട് എൻ.എസ്.ആർ സൂയസ് കനാൽ വഴിയുള്ള പാതയ്ക്കുപകരം… — CA Pedia™ — TG.ME

നോർത്തേൺ സീ റൂട്ട് എൻ.എസ്.ആർ

സൂയസ് കനാൽ വഴിയുള്ള പാതയ്ക്കുപകരം എൻ.എസ്.ആർ. വഴി ചരക്കുകളയയ്ക്കാൻ ഇന്ത്യയും ജപ്പാനും ദക്ഷിണ കൊറിയയും ചൈനയുമെല്ലാം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ് 2017 മുതൽ റഷ്യയുമായി ചേർന്ന് ഈ പാതയെ ഒരു 'പോളാർ സിൽക്ക് റോഡ്' ആയി വികസിപ്പിക്കുന്നത് സ്വപ്‌നം കാണുന്നു.

JOIN
@CAPEDIAA
🔥2
August 21, 2026 1.2K